തിരുവോണം ബമ്പർ ഒന്നാം സമ്മാനമായ 25 കോടി വയനാട് ബത്തേരിയിൽ വിറ്റ ടിക്കറ്റിന്. TG 434222 നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. നാഗരാജു എന്ന ഏജന്റിനാണ് ടിക്കറ്റ് വിറ്റതെന്ന് ഏജൻസി ഉടമ ജിനീഷ് പറഞ്ഞു. ബത്തേരി കേന്ദ്രീകരിച്ചാണ് നാഗരാജു ടിക്കറ്റ് വിൽപ്പന നടത്തുന്നതെന്ന് ജിനീഷ് ട്വന്റിഫോറിനോട് പറഞ്ഞു.
നാഗരജു ബത്തേരി സ്വദേശിയാണെന്ന ജിനീഷ് പറഞ്ഞു. നാഗരാജുവിനെ വിളിച്ചിരുന്നെന്നും ആർക്കാണ് ടിക്കറ്റ് വിറ്റതെന്ന് അറിയില്ലെന്ന് ജിനീഷ് പറയുന്നു. രണ്ടാം സമ്മാനമാനം 1 കോടി രൂപ വീതം TD 281025, TJ 123040, TJ 201260, TH 111240, TH 612456, TH 378331, TE 349095,TD 519261,TH 714520,TK 124175,TJ 317658, TA 507676 എന്ന നമ്പറുകൾക്ക് ലഭിക്കും. സമ്മാനർഹമായ മറ്റ് ടിക്കറ്റുകൾ.
1st Prize Rs.25,00,00,000/- [Rs.25 Crores]
TG 434222 (WAYANADU)
Consolation Prize Rs.5,00,000/-
TA 434222
TB 434222
TC 434222
TD 434222
TE 434222
TH 434222
TJ 434222
TK 434222
TL 434222
2nd Prize Rs.1,00,00,000/- [Rs.1 Crore]
1) TD 281025
2) TJ 123040
3) TJ 201260
4) TB 749816
5) TH 111240
6) TH 612456
7) TH 378331
8) TE 349095
9) TD 519261
10) TH 714520
11) TK 124175
12) TJ 317658
13) TA 507676
14) TH 346533
15) TE 488812
16) TJ 432135
17) TE 815670
18) TB 220261
19) TJ 676984
20) TE 340072
3rd Prize Rs.50,00,000/- [50 Lakh]
1) TA 109437
2) TB 465842
3) TC 147286
4) TD 796695
5) TE 208023
6) TG 301775
7) TH 564251
8) TJ 397265
9) TK 123877
10) TL 237482
11) TA 632476
12) TB 449084
13) TC 556414
14) TD 197941
15) TE 327725
16) TG 206219
17) TH 446870
18) TJ 607008
19) TK 323126
20) TL 194832
4th Prize Rs.5,00,000/- [5 Lakh]
1) TA 340359
2) TB 157682
3) TC 358278
4) TD 168214
5) TE 344769
6) TG 789870
7) TH 305765
8) TJ 755588
9) TK 379020
10) TL 322274
കേരള ഭാഗ്യക്കുറി വകുപ്പിൻറെ ഔദ്യോഗിക വെബ് സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com എന്നിവയിലൂടെ ഫലം അറിയാൻ കഴിയും. 5000 രൂപയിൽ കുറവാണെങ്കിഷ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക സ്വന്തമാക്കാം. 5000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും ലോട്ടറി ഓഫീസിലോ ബാങ്കുകളിലോ സമർപ്പിക്കണം. 30 ദിവസത്തിനുള്ളിൽ ഇവ സമർപ്പിക്കേണ്ടതുണ്ട്.
Content Summary: Thiruvonam Bumper Result Declared; 25 crores earned by TG 434222
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !