തിരൂർ: യൂത്ത് ഹോസ്റ്റൽസ് അസോസിയേഷൻ ഓഫ് ഇന്ത്യ മലപ്പുറം ജില്ലാ സമിതി ലോക പരിസ്ഥിതി വാരാചാരണത്തിന്റെ ഭാഗമായി തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല എൻ എസ് എസ് യൂണിറ്റുമായി സഹകരിച്ച് ക്യാമ്പസ്സിൽ മഞ്ഞ മുളകൾ നട്ടു.
പരിപാടി തിരൂർ. മുൻസിഫ് കോടതി ജഡ്ജി സി ഷാനു ഉദ്ഘാടനം ചെയ്തു. സർവ്വകലാശാല രജിസ്റ്റർ കെ എം ഭരതൻ, വൈസ് ചാൻസിലർ ഡോക്ടർ കെ സുഷമ, എൻഎസ്എസ് കോഡിനേറ്റർ ബാബുരാജ് യൂത്ത് ഹോസ്റ്റൽസ് അസോസിയേഷൻ മലപ്പുറം ജില്ലാ ചെയർമാൻ യൂസുഫ് തൈക്കാടൻ ഭാരവാഹികളായ ഫൈസൽ മുനവറ, മൻസൂർ മൂപ്പൻ ഷാഹുൽ ഹമീദ് പറമ്പാട്ട്, എന്നിവർ നേതൃത്വം നൽകി.
Content Summary: Yellow bamboos were planted in Malayalam University campus on World Environment Week
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !