കരിമൂർഖൻ പാമ്പിൻ മുട്ടകൾ ബക്കറ്റിൽ വിരിയിച്ചെടുത്ത് താനൂർ സ്വദേശികൾ; വിരിഞ്ഞിറങ്ങിയത് 23 കരിമൂർഖൻ കുഞ്ഞുങ്ങൾ

0

താനൂർ
: കരിമൂർഖൻ പാമ്പിൻ്റെ മുട്ടകൾ പ്ലാസ്റ്റിക് ബക്കറ്റിൽ വിരിയിച്ചെടുത്ത് രണ്ട് യുവാക്കൾ. താനൂരിലെ സ്നേക് റെസ്ക്യൂവർമാരും സന്നദ്ധ
പ്രവർത്തകരുമായ സലാം അഞ്ചുടി,
ശുഹൈബ് പരപ്പനങ്ങാടി എന്നിവരാണ് മുട്ടകൾ വിരിയിച്ചെടുത്തത്.

 കഴിഞ്ഞ വ്യാഴാഴ്ച പരപ്പനങ്ങാടി കെ സി നഗറിലെ ഒരു വീട്ടിൽ മൂർഖൻ പാമ്പിനെ കണ്ടതോടെ റെസ്ക്യൂ സംഘത്തെ വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിൽ പാമ്പിനെ കണ്ടെത്താനായില്ല.സമീപത്തു
നിന്നും പൂർണ വളർച്ചയെത്തിയ 24 മുട്ടകൾ കണ്ടെത്തുകയും ചെയ്തു.

കണ്ടെത്തിയ മുട്ടകൾ വിരിയിക്കാൻ സലാം അഞ്ചുടി സന്നദ്ധനാവുകയും ഇദ്ദേഹം ജോലി ചെയ്യുന്ന താനൂരിലെ കെട്ടിടത്തിനു മുകളിൽ ഇതിനായി സൗകര്യം ഒരുക്കുകയും ചെയ്തു.
ശേഷം നാലു ദിവസം കൊണ്ട് 23 മുട്ടകൾ വിരിഞ്ഞിറങ്ങി.
പാമ്പിൻ കുഞ്ഞുങ്ങളെ അടുത്ത ആഴ്ചയോടെ ഫോറസ്റ്റ് അധികൃതർക്ക് കൈമാറുമെന്ന് സംഘം പറഞ്ഞു. സലാം നേരത്തെ നീർക്കോലി കുഞ്ഞുങ്ങളെയും വിരിയിച്ചെടുത്തിട്ടുണ്ട്.

Content Summary: Tanur natives hatch black cobra eggs in buckets; 23 baby cobra hatched

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !