എടയൂർ മൂന്നാക്കൽ അത്താണിപ്പാടി കൂട്ടായ്മ അനുസ്മരണം, യാത്രയപ്, അവാർഡ്ദാനചടങ്ങ് നടത്തി.. നിരവധി പേർ പങ്കെടുത്തു

0

ജീവകാരുണ്യ പ്രവർത്തനങ്ങളിലും മറ്റും സജീവമായ 
എടയൂർ മൂന്നാക്കൽ അത്താണിപ്പടി കൂട്ടായ്മ വിപി ഷെമീർ അനുസ് സമ്മേളനവും, തംറീനുൽ ഇസ്ലാം മദ്രസ്സയിൽ നിന്നും വിരമിക്കുന്ന ഗഫൂർമൗലവിക്കും, SSLC , +2 വിജയികൾക്കുള്ള ആദരവും സംഘടിപിച്ചു.

അത്താണി പടി കൂട്ടായ്മ ഓഫീസിൽ വച്ച്നടത്തിയ പരിപാടി എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്     
 ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.
വി പി .ഷെമീർ അനുസ്മരണം മൂന്നാക്കൽ പള്ളി ഖത്തീബ് സാലീം ഫൈസി ഉള്ളണം നിർവ്വഹിച്ചു.

എ. വീരാൻകുട്ടി സ്വാഗതം പറഞ്ഞ ചടങ്ങിൽ
ടി.ടി.മുഹമ്മദ് കുഞ്ഞി (ഇപ്പ മാസ്റ്റർ) അധ്യക്ഷനായിരുന്നു. പി. ഖാദർ മാസ്റ്റർ, കെ.ഷറഫു, ബാബു എം.കെ, റഷീദ് വി.പി തുടങ്ങിയവർ സംസാരിച്ചു.

അത്താണിപ്പടി കൂട്ടായ്മ പ്രസിഡണ്ട്, സുഹൈൽ എ 
സെക്രട്ടറി റിൻഷാൻ പി ട്രഷറർ ബാബു ടി.കെ,റാഷിഖ് A,ഫാസിൽ KP,ഷബീർ A,സഫുവാൻ A,അലി K അജ്മൽ k,പ്രവാസി പ്രതിനിധികളായ വീരാൻ കുട്ടി A, നാസർ P, ഷംസു TK, ടീം യൂത്ത്  വിംങ്ങ്സ് പ്രവർത്തകരായ ജസീം Mk, ഷുഹൈബ് Mk,നബ്ഹാൻ P, ഫായിസ് MP റസീം TT തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി

Content Summary:Edayur threefold
Athanipadi community held commemoration, yatrayap and award ceremony.. Many people participated.

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !