മകന്‍റെ വിവാഹത്തിനായി നാട്ടിലേക്ക് പോകാനിരിക്കെ, തിരൂർ സ്വദേശി ദമ്മാമിൽ നിര്യാതനായി

0

ദമ്മാം:
അടുത്ത മാസം നാട്ടിലേക്ക് പോകാനിരുന്ന തിരൂർ സ്വദേശി സൗദി അറേബ്യയിലെ ദമ്മാമിൽ നിര്യാതനായി. മലപ്പുറം തിരൂർ സ്വദേശി മുഹമ്മദാണ് മരിച്ചത്. നെഞ്ച് വേദന അനുഭവപ്പെട്ട മുഹമ്മദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ദമ്മാം നയിന്റീൻ വൺ ഏരിയയിൽ കഫ്തീരിയ ജീവനക്കാരനായിരുന്നു മുഹമ്മദ്. മകൻ്റെ കല്ല്യാണത്തിനായി അടുത്ത മാസം നാട്ടിലേക്ക് പോകാനിരിക്കെയായിരുന്നു മുഹമ്മദ്. മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി കെഎംസിസി സേവന വിഭാഗത്തിന്റെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കിവരികയാണ്.

Content Summary: A native of Tirur passed away in Dammam while he was about to go home for his son's marriage

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !