എടയൂർ കുന്നിൽ ഉട്ടോപ്യൻ ഫെസ്റ്റ് ഇന്ന് മുതൽ.. കാർണിവെലും, കുടുംബശ്രീ ഫുഡ് ഫെസ്റ്റും, ലൈറ്റ് ഷോയും കളറാകും

0
വളാഞ്ചേരി: കുടുംബത്തോടൊപ്പം ആർത്തുല്ലസിക്കാൻ ഉട്ടോപ്യൻ ഫെസ്റ്റ് ഇന്ന് മുതൽ  എടയൂർ കുന്നിൽ ആരംഭിക്കും.പ്രകൃതി രമണീയമായ ചീനിച്ചോട് എടയൂർ കുന്നിലാണ് ഉട്ടോപ്യൻ ഫെസ്റ്റ് മെയ് 17 മുതൽ ആരംഭം കുറിക്കുന്നത്.

കാർണിവെൽ, കുടുംബശ്രീ ഫുഡ് ഫെസ്റ്റ്, ലൈറ്റ് ഷോ, വിവിധയിനം സ്റ്റാളുകൾ, ഗെയിംസ്, പെറ്റ് ഷോ തുടങ്ങി ഒട്ടനവധി കാഴ്ചകളാണ് എടയൂർ കുന്നിൽ ഒരുക്കിയിരിക്കുന്നത്.

വേനലവധി തീരാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ കുട്ടികൾക്ക് കുടുംബത്തോടൊപ്പമെത്തി ആർത്തുല്ലസിക്കാനും പുതിയ ഭക്ഷണ രീതി പരീക്ഷിക്കാനുമെല്ലാമുള്ള ഒരു അവസരം ഒരുക്കിയിരിക്കുകയാണ് എടയൂർ കുന്നിലെന്നും എല്ലാവരെയും എടയൂർ കുന്നിലേക്ക് സ്വാഗതം ചെയ്യുന്നതായും സംഘാടകർ അറിയിച്ചു.

എല്ലാ ദിവസവും വൈകീട്ട് 4 മുതൽ രാത്രി 10 മണി വരെയാണ് ഫെസ്റ്റ് നടക്കുന്നത്.

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !