കുറ്റിപ്പുറത്ത് സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സ് സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ വി പി സക്കറിയ ഉത്ഘാടനം ചെയ്തു. സി വേലായുധൻ അധ്യക്ഷനായി.വി അരവിന്ദ്ധാക്ഷൻ സ്വാഗതം പറഞ്ഞു.
വളാഞ്ചേരി ടൗണിൽ
സിപിഐ ജില്ലാ കമ്മിറ്റി അംഗം കെ മുഹമ്മദ് സലിം ഉത്ഘാടനം ചെയ്തു.കെ കെ ഫൈസൽ തങ്ങൾ അധ്യക്ഷനായി.കെ എം ഫിറോസ് ബാബു സ്വാഗതം പറഞ്ഞു.
എടയൂർ പൂക്കാട്ടിരിയിൽ സിപിഐഎം ജില്ലാ കമ്മിറ്റി അംഗം കെ രാമദാസ് ഉത്ഘാടനം ചെയ്തു. സി.പി.ഐ നേതാവ് പി എം സുരേഷ് അധ്യക്ഷനായി. പി എം മോഹനൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.
ഇരിമ്പിളിയം കൊടുമുടിയിൽ ജനതാദൾ നേതാവ് ആർ മുഹമ്മദ്‌ഷാ ഉത്ഘാടനം ചെയ്തു.
സി സുരേഷ് അധ്യക്ഷനായി.
കെ ജാനിഷ് ബാബു സ്വാഗതം പറഞ്ഞു.
മാറാക്കര കാടാമ്പുഴയിൽ സിപിഐ ജില്ലാ കമ്മിറ്റി അംഗം അഷറഫലി കാളിയത്ത് ഉത്ഘാടനം ചെയ്തു.കെ പി നാരായണൻ അധ്യക്ഷനായി. പി പി മൊയ്‌തീൻകുട്ടി സ്വാഗതം പറഞ്ഞു.
ആതവനാട് പാറപ്പുറത്ത് കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റ് ഗഫൂർ പി ലില്ലീസ് ഉത്ഘാടനം ചെയ്തു. ജയശങ്കർ ആളൂർ അധ്യക്ഷനായി. കെ പി പവിത്രൻ സ്വാഗതം പറഞ്ഞു.
കൽപകഞ്ചേരി കടുങ്ങാത്തുകുണ്ടിൽ
സി വിജയകുമാർ ഉത്ഘാടനം ചെയ്തു. ഷെരീഫ് കള്ളിയത്ത് അധ്യക്ഷനായി. പി സൈതുട്ടി സ്വാഗതം പറഞ്ഞു.
വളവന്നൂർ തുവ്വക്കാട് സിപിഐഎം തിരൂർ ഏരിയ സെക്രട്ടറി അഡ്വ പി
ഹംസക്കുട്ടി ഉത്ഘാടനം ചെയ്തു.
പി സി കബീർ ബാബു അധ്യക്ഷനായി.
അബ്‌ദുൾ കാദർ കുന്നത്ത് സ്വാഗതം പറഞ്ഞു
Content Summary: Union government's anti-people policy: Solidarity meeting of Valancherry regional committees in solidarity with LDF Delhi strike
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !