നവകേരള സദസ്സിന്റെ ഭാഗമായി എടയൂർ ഗ്രാമപഞ്ചായത്ത് സാമൂഹിക സുരക്ഷ പെൻഷൻകാരുടെ യോഗം ചേർന്നു. നവകേരള സദസ്സ് കോട്ടക്കൽ മണ്ഡലം വൈസ് : ചെയർമാൻ KK രാജീവ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ കെ.പി വിശ്വനാഥൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് സംഘടിപ്പിച്ച പെൻഷൻക്കാരുടെ യോഗം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധയാകർഷിച്ചു. ഇവരുടെ വിവിധങ്ങളായ വിഷയങ്ങൾ പരിഹാര സെല്ലിൽ എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും . പഞ്ചായത്ത് സെക്രട്ടറി ഷൈലജ, കോട്ടക്കൽ മണ്ഡലം സംഘാടക സമിതി വൈസ്. ചെയർമാൻ കെ.പി ശങ്കരൻ മാസ്റ്റർ, പഞ്ചായത്ത് ഹെഡ് ക്ലർക്ക് അനൂപ് സുന്ദർ ,വടക്കുംമ്പ്രം സർവ്വീസ് സഹകരണബാങ്ക് സെക്രട്ടറി വിനോദ്, കെ നാരായണൻ , എന്നിവർ സംസാരിച്ചു പി എം മോഹനൻ സ്വാഗതവും വില്ലേജ് എക്സ്റ്റൻ ഓഫീസർ ആൻസോ നന്ദിയും പറഞ്ഞു. 8 വാർഡുകളിലെ യോഗം സി.കെ.പാറ ഒബ്റോൺ ഓഡിറ്റോറിയത്തിലും ചേർന്നു
Content Summary: New Kerala audience: Social security pension meeting was held in Edaur
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !