എടയൂർ മൂന്നാക്കൽ പള്ളിയിൽ ഭണ്ഡാരപ്പെട്ടി കുത്തിപ്പൊളിച്ച് മോഷണം. ഇന്നലെ രാത്രി 2 മണിയോടെയാണ് മോഷണം നടന്നതെന്നാണ് അനുമാനം.
മൂന്നാക്കൽ മേലേ പള്ളിയിലെ ഭണ്ഡാര പെട്ടിയാണ് പിക്കാസ് ഉപയോഗിച്ച് തകർത്തിരിക്കുന്നത്. വിവിധയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ള CCTV യുടെ കണക്ഷനുകളും വിഛേദിച്ച നിലയിലാണ്.
വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തെ ഭണ്ഡാര തുകയാണ് മോഷണം പോയിരിക്കുന്നതെന്നും ഏകദേശം ഒരു ലക്ഷം രൂപയോളം ഇത് വരുമെന്നും വഖഫ് ബോർഡ് ഉദ്യോഗസ്ഥർ മീഡിയ വിഷനോട് പറഞ്ഞു..
Content Highlights: The treasury was broken.. Theft in Edayur Munnakal church..
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !