വെങ്ങാട് ടി.ആർ.കെ.സ്കൂൾ പൂർവ്വ വിദ്യാർത്ഥികൾ ഒത്തുകൂടി
by:
Babu Edayoor
January 31, 2023
0
വെങ്ങാട് ടി.ആർ.കെ. യു.പി. സ്കൂളിലെ 2003 ഏഴാം ക്ലാസ്പൂർവ്വ വിദ്യാർത്ഥികൾ ഒത്തുകൂടി.. "ഇത്തിരി നേരം " എന്ന പേരിൽ നടന്ന പരിപാടി നവ്യാനുഭവമായി..ചടങ്ങിൽ ഹെഡ്മാസ്റ്റർ സുഭാഷ്, മുജീബ് റഹ്മാൻ, സുശീല ടീച്ചർ, സനൽ മാസ്റ്റർ, റിട്ടയേർഡ് അധ്യാപകൻ മോഹനൻ എന്നിവരെ ആദരിച്ചു.അജീഷ് പള്ളിപ്പടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ഹരിദാസ് വെങ്ങാട്, മഞ്ജു, രതീഷ് എടയൂർ, റഫീഖ് ഗോകുലം, ഉണ്ണികൃഷ്ണൻ വെങ്ങാട്, ശ്രുതി, രമ്യ, റബീബ തുടങ്ങിയവർ സംസാരിച്ചു.
* Please Don't Spam Here. All the Comments are Reviewed by Admin.
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !