യുഡിഎഫ് രാപ്പകൽ സമരം വളാഞ്ചേരിയിൽ; പി.ടി. അജയ് മോഹൻ ഉദ്ഘാടനം ചെയ്തു

0

വളാഞ്ചേരി
: തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ച ഇടത്  സർക്കാരിനും വഖഫ്  നിയമ ഭേദഗതിയിലൂടെ വർഗീയ വിഭജനം ലക്ഷ്യമാക്കുന്ന മോദി സർക്കാരിനുമെതിരെ വളാഞ്ചേരി മുനിസിപ്പൽ യുഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാപ്പകൽ  സമരം നടത്തി. മലപ്പുറം ജില്ലാ യുഡിഎഫ് ചെയർമാൻ പിടി അജയ് മോഹനൻ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് മുനിസിപ്പൽ ചെയർമാൻ പി രാജൻ മാസ്റ്റർ അധ്യക്ഷനായി. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ എം ഗഫൂർ മുഖ്യ പ്രഭാഷണം നടത്തി. 

കെപിസിസി അംഗം പി ഇഫ്തിഖാറുദ്ധീൻ,  യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സോയ  ജോസഫ്, മുഹമ്മദലി നീറ്റുകാട്ടിൽ,വി മധുസൂദനൻ, സലാം വളാഞ്ചേരി, അഷറഫ് അമ്പലത്തിങ്ങൽ, വിനു പുല്ലാനൂർ, മുജീബ് വാലാസി, അജേഷ് പട്ടേരി തുടങ്ങിയവർ
 പ്രസംഗിച്ചു. പറശ്ശേരി അസൈനാർ, കെ വി ഉണ്ണികൃഷ്ണൻ, സി ദാവൂദ്, യു യൂസഫ്‌, സി  എം റിയാസ്, പാലാറ നൗഫൽ, പി മുസ്തഫ, മൂർക്കത്ത് മുസ്തഫ, പി പി ഹമീദ്, പി പി ഷാഫി,എം ജലാൽ മാനു, പി നസീറലി, വി പി അബ്ദുറഹ്മാൻ എന്ന മണി, ശബാബ് വക്കരത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

Content Summary: Mediavisionlive.in

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !