വളാഞ്ചേരി: വളാഞ്ചേരി പ്രസ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വളാഞ്ചേരി ഡോക്ടേഴ്സ് ക്ലബ്ബിൽ വെച്ച് ഇഫ്താർ സംഗമവും സ്നേഹ വിരുന്നും സംഘടിപ്പിച്ചു. മുൻസിപ്പൽ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രസ്സ് ക്ലബ് പ്രസിഡന്റ് എം.ടി അസീസ് അധ്യക്ഷനായി. വളാഞ്ചേരി ഡോക്ടേഴ്സ് ക്ലബ് പ്രസിഡന്റ് ഡോ.എൻ മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തി. കെ.ആർ ഗ്രൂപ്പ് ചെയർമാൻ കെ.ആർ ബാലൻ, വളാഞ്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് മുഹമ്മദ് പാറയിൽ, വളാഞ്ചേരി എസ്.ഐ സന്തോഷ്, കെ.ആർ അഗ്രോ ഫുഡ്സ് ചെയർമാൻ ശശികുമാർ ഷാലിമാർ, ഹസ്ന യഹിയ, പി. മധുസൂധനൻ, നിസാർ പാലക്കൽ, സി.കെ രാമചന്ദ്രൻ, സഹീർ ഇരിമ്പിളിയം, സി.രാജേഷ്, സുരേഷ് പൂവാട്ട് മീത്തൽ, നാസർ ഇരിമ്പിളിയം, നൂറുൽ ആബിദ് നാലകത്ത്, ലിയാക്കത്തലി , ഹംസ കൊട്ടാരം, ഹക്കീം മാവണ്ടിയൂർ, ജിഷാദ് വളാഞ്ചേരി, മണികണ്ഠൻ പൂക്കാട്ടിരി, അഷ്റഫലി കാളിയത്ത്, സൈഫു പാടത്ത്, ശിബിലി , മെഹ്ബൂബ് , രാംദാസ്, നൗഷാദ് അത്തിപ്പറ്റ, റിയാസ്, ബാസിത്ത്, വി.ടി റഫീഖ്, മുഹ്സിൻ , മുനീർ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
Content Summary: Mediavisionlive.in
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !