മാതൃകയായി എടയൂർ മൂന്നാക്കൽ പള്ളി പ്രദേശത്തെ നൂറോളം യുവാക്കൾ.. ഇഫ്താർ സംഗമം ശ്രദ്ധേയമായി

0

വളാഞ്ചേരി:
മതസൗഹാർദത്തിനും സാഹോദര്യത്തിനും പേരുകേട്ട ഇടമാണ് എടയൂർ മൂന്നാക്കൽ പള്ളി.അരി വിതരണത്തിലൂടെ നൂറുകണക്കിന് കുടുംബങ്ങളുടെ അത്താണിയാണ് മൂന്നാക്കൽ പള്ളി. ഈ പള്ളിയിൽ പ്രദേശത്തെ നൂറോളം വരുന്ന യുവാക്കൾ ചേർന്ന് നടത്തിയ ഇഫ്താർ സംഗമം ജന ബാഹുല്യം കൊണ്ട് ശ്രദ്ധേയമായി.

ശനിയാഴ്ച നടന്ന ഇഫ്താർ സംഗമത്തിൽ നിരവധി പേരാണ് പങ്കെടുത്തത്. സാധനങ്ങൾ നൽകിയും സംഭാവന നൽകിയും നാട്ടുകാരും അഭ്യുദയകാംക്ഷികളും ഒപ്പം ചേർന്നതോടെ പ്രദേശത്തെ കൂട്ടായ്മയുടെ വിജയമായി ഇഫ്താർ സംഗമം മാറി. പ്രാർത്ഥനക്ക് സാലിം ഫൈസി ഉള്ളണം അബദു റഹിമാൻ മുസല്യാർ തുടങ്ങിയവർ നേതൃത്വം നൽകി.

Content Summary: About a hundred youth from the Munnakkal Church area of ​​Edayur set an example.. Iftar gathering was remarkable

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !