കുറ്റിപ്പുറം: ഒമാനിലെ സലാലയിൽ വാഹനാപകടത്തിൽ കുറ്റിപ്പുറം കഴുത്തല്ലൂർ സ്വദേശി പരേതനായ തളികപ്പറമ്പിൽ കുഞ്ഞി മുഹമ്മദിൻ്റെ മകൻ അബു നൗഫൽ(40) മരണപ്പെട്ടു.
ശനിയാഴ്ച തുംറൈത്തിൽ നിന്നും സലാലയിലേക്ക് പോകുന്ന മലയിലാണ് അപകടം നടന്നത് മൃതദേഹം സലാല സുൽത്താൻ ഖാബൂസ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്.
മൃതദേഹം നാട്ടിലേക്ക് കൊണ്ട്
പോകാനുള്ള നടപടികൾ നടന്നുവരികയാണ്.
മാതാവ്: സുലൈഖ
ഭാര്യ: റിഷാന
മക്കൾ: നഫ നൗഫൽ,കെൻസ
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: Mediavisionlive.in
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !