വളാഞ്ചേരി ഹയർ സെക്കൻ്ററി സ്കൂൾ എഴുപത്തി അഞ്ചാം വർഷത്തിലേക്ക്.. ഒരു വർഷം നീളുന്ന പരിപാടികൾ

0

വളാഞ്ചേരി
: വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂൾ എഴുപത്തിയഞ്ചാം വർഷത്തിലക്ക് കടക്കുന്നു. വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീളുന്ന പരിപാടികളാണ് സംഘാടകർ ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. സ്കൂളിലെ പാവപ്പെട്ടെ വിദ്യാർത്ഥിക്ക് സൗജന്യമായി വീട് വെച്ച് നൽകുന്നത് ഉൾപ്പെടെയുള്ള എഴുപത്തിയഞ്ചിന കർമ്മ പരിപാടികളാണ് നടപ്പിലാക്കുന്നത്.
ഇതിന് മുന്നോടിയായുള്ള പി.ടി.എ ജനറൽ ബോഡി യോഗം സ്കൂളിൽ നടന്നു.

പി ടി എ പ്രസിഡണ്ട് സംനാ ബീവി അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഫാത്തിമക്കുട്ടി എം.പി, മാനേജർ വി.ഗോപാലകൃഷ്ണൻ, ഗേൾസ് HSS ഹെഡ്മാസ്റ്റർ പി.എം.സുരേഷ് മാസ്റ്റർ, ഗേൾസ് HSS പി ടി എ പ്രസിഡണ്ട് കൃഷ്ണകുമാർ ,പി ടി എ എക്സി ക്യൂട്ടീവ് കമ്മിറ്റി അംഗം പി .നൗഷാദ് എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് സി.ആർ.ശ്രീജ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി. നൗഷാദ് നന്ദിയും പറഞ്ഞു.

Content Summary: Valanchery Higher Secondary School enters its 75th year.. Year-long programs

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !