കരിപ്പൂർ വിമാനത്താവളത്തിലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ ജീവനക്കാരിയായ മഹാരാഷ്ട്ര സ്വദേശി വാഹനാപകടത്തിൽ മരിച്ചു. അമരാവതി ചന്തൂർ ബസാർ സ്വദേശിനി പ്രതീക്ഷ രാജേഷ് മാണ്ഡ്‌ലെ (22) ആണ് മരിച്ചത്. ഇവർ സഞ്ചരിച്ച സ്കൂട്ടറും പച്ചക്കറി ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.
പുലർച്ചെ കൊണ്ടോട്ടി പൊലീസ് സ്റ്റേഷനു സമീപം കുറുപ്പത്ത് അരീക്കോട് ജംഗ്ഷനിലായിരുന്നു അപകടം.തമിഴ്നാട് ഒട്ടംഛത്രത്തുനിന്നും കണ്ണൂരിലേയ്ക്കു പച്ചക്കറി കയറ്റിവന്നതായിരുന്നു മിനിലോറിയെന്നു പൊലീസ് പറഞ്ഞു.
Content Summary: Road accident in Kondoti; Flight crew from Maharashtra dies tragically
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !