ആയിഷ റിഫക്ക് ശ്വാസമെടുക്കാൻ 65 ലക്ഷം രൂപ വേണം; 20 വയസ്സുകാരിയുടെ ജീവൻ രക്ഷിക്കാൻ എടയൂർ നാട് ഒന്നിക്കുന്നു.. നിങ്ങളും കനിയണം.. | Video

0

 ആയിഷ റിഫയുടെ ജീവൻ രക്ഷിക്കാൻ നമുക്കും കൈകോർക്കാം..

വളാഞ്ചേരി: മലപ്പുറം ജില്ലയിൽ എടയൂർ പഞ്ചായത്തിലെ പത്താം വാർഡിൽ പൂക്കാട്ടിരിയിൽ  താമസിക്കുന്ന മണിയാർക്കുന്നത്ത്‌ മുസ്തഫയുടെ  മകൾ ആയിഷ റിഫക്ക്‌ (20വയസ്സ്‌) ILD എന്ന അസുഖം ബാധിച്ച്‌ ചെന്നൈ അപ്പോളോ ആശുപത്രിയിൽ ശ്വാസകോശം മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി കാത്തിരിക്കുകയാണ്‌.

കുറ്റിപ്പുറം MES എഞ്ചിനീറിംഗ്‌ കോളേജിലെ ഒന്നാം വർഷ ബിരുധ വിദ്യാർത്ഥിയാണ്‌ ആയിഷ റിഫ. ആദ്യം MES മെഡിക്കൽ കോളേജ്‌ പെരിന്തൽമണ്ണയിലെയും പിന്നീട്‌ അമൃത ഹോസ്‌പിറ്റൽ-കൊച്ചി, ജിപ്മർ പോണ്ടിച്ചേരി എന്നിവിടങ്ങളിൽ ചികിത്സ തേടുകയും അവസാന പ്രതീക്ഷയെന്ന നിലയിൽ അപ്പോളോ ചെന്നൈയിലേക്ക്‌ മാറ്റുകയുമായിരുന്നു. നാട്ടിലെ സുമനസ്സുകളാൽ രൂപീകൃതമായ കമ്മറ്റിയുടെ സഹായത്തോടെയാണ്‌ ഇതുവരെയുള്ള ചികിത്സകൾ മുന്നോട്ട്‌ പോയത്‌. ഈ സമയം വരെ അപ്പോളോയിൽ ഏകദേശം 21ലക്ഷം രൂപ കമ്മറ്റി ചിലവഴിച്ചിട്ടുണ്ട്‌. ഇനി ശ്വാസകോശം മറ്റീവ്ക്കാനാവശ്യമായ 65 ലക്ഷം രൂപ സ്വരൂപിക്കാൻ മറ്റു നിവൃത്തികളില്ലാത്തതിനാലാണ്‌ ഉദാരമതികളുടെ കനിവിനായി കാത്തിരിക്കുന്നത്.. നിങ്ങളും സഹായിക്കുക... 

Watch Video:


GOOGLE PAY/PHONE PE /PAY TM:8129888777(MOHAMED IJAS MK)
9074821727(MOHAMED SIYAS MK)
9074528918(ABDUL SALAM MK)MOHAMMED MUSTHAFA
A/C:2292104000003735
IFSC:IBKL0000209
IDBI BANK 
BRANCH:VALANCHERY

റിഫ മോൾക്ക് വേണ്ടി നമുക്ക് കൈ കോർക്കാം....

ചെയർമാൻ-തയ്യിൽ മുഹമ്മദ് ഗഫൂർ-9020 877 899,
കൺവീനർ-നസീർ വള്ളൂരാൻ 7560 800 666,
ട്രഷറർ-NT മുജീബ്-9846 561 296, 
മഹല്ല് സെക്രട്ടറി-അഹമ്മദ് കുട്ടി VP 9946 170 786 
അബ്ദുൾ റഷീദ് (Rtd DYSP) 9846 640 450 
അയ്യൂബ് PT പഞ്ചായത്ത് മെമ്പർ 9846 307 77

Content Summary: Ayesha Riffa needs Rs 65 lakh to breathe; Edayur people unite to save the life of the 20-year-old

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !