വളാഞ്ചേരി: MDMA യും കഞ്ചാവും മൊത്ത വിതരണം നടത്തുകയും വിൽപ്പനയും നടത്തുന്ന എടയൂർ അത്തിപറ്റ സ്വദേശിയെ വളാഞ്ചേരി പോലീസ് ഗുണ്ടാ ആകട് പ്രകാരം അറസ്റ്റ് ചെയ്തു.എടയൂർ അത്തിപറ്റ സ്വദേശി അമ്പലാടത്ത് വീട്ടിൽ അഫ്സലാണ് (25 വയസ്സ്) അറസ്റ്റിലായത്.പ്രതിയെ ഇന്ന് വിയ്യൂർ സെൻട്രൽ ജയിൽ ഹാജരാക്കുമെന്ന് വളാഞ്ചേരി പോലീസ് അറിയിച്ചു.
Content Summary: Edayoor native arrested under Goondas Act for distribution and sale of MDMA cannabis
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !