വളാഞ്ചേരി: കാടാമ്പുഴയിൽ വ്യാപാര സ്ഥാപനങ്ങൾക്ക് തീപിടിച്ചു.ബുധനാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം.ബസ്റ്റാൻ്റ് റോഡിൽ പ്രവർത്തിച്ചുവരുന്ന റെഡ് ഡ്രസ്സ് ഷോറൂം പൂർണമായും,സമീപത്തെ കെ.എം.കെ ഇലക്ട്രിക്കൽസ് ഭാഗികമായും കത്തി നശിച്ചു.
വ്യാപാരികൾ,കാടാമ്പുഴ പൊലീസ്,തിരൂരിൽ നിന്നുള്ള മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് സംഘം എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.അപകട കാരണം വ്യക്തമായിട്ടില്ല.
Content Summary: Fire breaks out at commercial establishments in Kadampuzha
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !