എടപ്പാളിലെ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ എടപ്പാള്‍ പ്രസ് റിപ്പോര്‍ട്ടേഴ്‌സ് ക്ലബ്ബിന്റെ വാര്‍ഷിക ജനറല്‍ബോഡിയോഗം എടപ്പാളില്‍ നടന്നു. പ്രസിഡന്റ് വി സെയ്ത് അധ്യക്ഷനായി. രക്ഷാധികാരി ഉണ്ണി ശുകപുരം മുഖ്യാതിഥിയായി.
ജനറല്‍ സെക്രട്ടറി കണ്ണന്‍ പന്താവൂര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ പ്രശാന്ത് വരവുചെലവ് കണക്ക് അവതരിപ്പിച്ചു. ബഷീര്‍ അണ്ണക്കമ്പാട്, കൃഷ്ണകുമാര്‍, രഞ്ജിത്ത് പുലാശേരി, അഭിലാഷ് കക്കിടിപ്പുറം, പ്രേമദാസ് പിടാവനൂര്‍, ബാബു എടയൂര്‍, ഷിബിന്‍, ഉണ്ണി ആലങ്കോട് എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി ഉണ്ണി ശുകപുരം (രക്ഷാധികാരി), വി സെയ്ത് (പ്രസിഡൻ്റ് ), കണ്ണന്‍ പന്താവൂര്‍( ജനറല്‍ സെക്രട്ടറി), പ്രശാന്ത് (ട്രഷറര്‍), രഞ്ജിത്ത് പുലാശേരി(വൈസ് പ്രസിഡന്റ്), കൃഷ്ണകുമാര്‍(ജോ. സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
Content Summary: Edappal Press Club General Body Meeting: V Saith President, Kannan Pantavoor Secretary
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !