എടയൂർ മാവണ്ടിയൂർ സ്കൂളിലെ മൂന്ന് കുട്ടികളെ കാൺമാനില്ല; അന്വേഷണം ഊർജ്ജിതം..കണ്ടെത്താൻ സഹായം അഭ്യർത്ഥിച്ച് പോലീസ്

0

വളാഞ്ചേരി
: എടയൂർ മാവണ്ടിയൂർ ഹയർ സെക്കണ്ടറി സ്കൂളിലെ മൂന്ന് വിദ്യാർത്ഥികളെ കാണാതായതായി പരാതി.
മൂന്നാക്കൽ റൗളത്തു സ്വാലിഹീൻ അക്കാദമി ദർസിൽ ഖുർആൻ പഠനം നടത്തി വരുന്ന വിദ്യാർത്ഥികൾ സ്ഥാപനത്തിൽ തിരിച്ചു വരാത്തതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് കുട്ടികളെ കാണാതായതായി അറിയുന്നത്.

കാണാതായവർ ഇവരാണ്:

1 )മുഹമ്മദ് നിഷാൻ
Age14/24
S/o ഹംസത്ത്  അലി
മുള്ളൻ മഠത്തിൽ ഹൗ
സ്, കോണ്ടിപ്പറമ്പ്, പൂന്താവനം,
പാണ്ടിക്കാട്

2.ലുക്മാൻ, 15/25, ട/o അബ്ദുൽ ഹക്കീം, പടുവിങ്ങൽ ഹൗസ്, കൂരിക്കുഴി po, കൈപ്പമംഗലം ,തൃശ്ശൂർ

3)അബ്ബാസ്  ബിഫ്നാസ്,14/24,s/o ഉമ്മർ ഫാറൂഖ്, കുന്നൻ വളപ്പിൽ ഹൗസ്, സി വി ജംഗ്ഷൻ ,പൊന്നാനി 

എന്നീ കുട്ടികൾ വളാഞ്ചേരി മാവണ്ടിയൂർ ഹൈസ്കുളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ്. മൂന്നാക്കൽ റൗളത്തു സ്വാലിഹീൻ അക്കാദമി ദർസിൽ ഖുർആൻ പഠനം നടത്തി വരുന്ന ഇവർ ചൊവ്വാഴ്ച

രാവിലെ ഒമ്പത് മണിക്ക് സ്കൂളിലേക്കെന്നും പറഞ്ഞ് പോയതായിരുന്നു. തുടർന്ന് സ്ഥാപനത്തിൽ എത്താത്തതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ഇവരെ കാണാതായതായി അറിയുന്നത്. വളാഞ്ചേരി പോലീസ് കേസ്സെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇന്നലെ രാത്രി 12 മണിയോടെ എടപ്പാളിലായിരുന്നു ഇവരുടെ അവസാന ലൊക്കേഷനെന്നും സംസ്ഥാനം വിട്ടു പോകാതിരിക്കാനുള്ള ഊർജ്ജിത അന്വേഷണം പുരോഗമിക്കുകയാണന്നും വളാഞ്ചേരി SHO  ബഷീർ സി. ചിറക്കൽ  പറഞ്ഞു.


Content Summary: Three children of Etayur Mawandiyur School are missing; The investigation is intense..Police asking for help to find

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !