എടപ്പാൾ:എടപ്പാൾ ഉപജില്ലയിലെ കലാമേളയിൽ അഞ്ചല. സി നങ്ങ്യാർകൂത്തിൽ ഒന്നാം സ്ഥാനം നേടി ശ്രദ്ധേയമായി. പോട്ടൂർ മോഡേൺ എച്ച്. എസ് എസി ലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. കുമ്പിടി സ്വദേശിനിയായ ചോലയിൽ റഹീനയാണ് മാതാവ്. ക്ഷേത്ര കലയായ നങ്ങിയാർകൂത്തിൽ വരാഹാവതാരം കഥയാണ് അഞ്ചല അവതരിപ്പിച്ചത്. കഴിഞ്ഞ വർഷം അഞ്ചല നങ്ങിയാർകൂത്തിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടിയിട്ടുണ്ട്. കേരളനടനം, നാടോടി നൃത്തം എന്നീ ഇനങ്ങളിൽ ജില്ലാതലത്തിലും എ ഗ്രേഡ് നേടിയിട്ടുണ്ട്.
Content Summary: Edapal Upazila Arts Festival: Anchala won first place in Nangyarkooth.C.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !