തിരൂർ: ചെമ്പ്ര മീനടത്തൂരിനു സമീപം ട്രയിൻ തട്ടി യുവതി മരിച്ചു.കെ പുരം വെട്ടുകുളം സ്വദേശി വെള്ളിയത്ത് മുസ്തഫയുടെ മകൾ ബിൻസിയ (24)യാണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ട് ഏഴു മണിയോടെയായിരുന്നു സംഭവം.
എം ജി ആർ ചെന്നൈ സെൻട്രൽ മെയിലാണ് തട്ടിയത്.
താനൂർ പോലീസ് ഇൻക്വിസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേയ്ക്ക് മാറ്റി.
നാട്ടുകാർ,TDRF വോളണ്ടിയർമാർ,തിരൂർ RPF,താനൂർ പോലീസ് എന്നിവർ ചേർന്നാണ് മൃതദേഹം റെയിൽവേ ട്രാക്കിൽ നിന്നും മാറ്റിയത്.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: Woman dies after being hit by a train in Tirur
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !