പരേതനായ ചീരങ്ങൻ സൈദലവി - ജമീല
ദമ്പതികളുടെ മകൻ സൈനുൽ ആബിദ്
(14 ) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം.
എടരിക്കോട് പികെഎംഎം എച്ച്എസ്എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്.ഞായറാഴ്ച പോസ്റ്റുമോർട്ടത്തിനു ശേഷം ഞാറത്തടം മഹല്ല് മസ്ജിദ് ഖബർസ്ഥാനിൽ
ഖബറടക്കും.സഹോദരങ്ങൾ: റഹുഫ്, റംസീന,സയ്യിദ്, ആഷിം.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: Mediavisionlive.in
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !