തിരൂരങ്ങാടി: കൊതുകു നാശിനി കുപ്പി വായിൽ വെച്ച കുട്ടിയ്ക്ക് ദാരുണാന്ത്യം. തിരൂരങ്ങാടി വെന്നിയൂർ കാച്ചടി സ്വദേശി ചെരിച്ചിയിൽ അബ്ദുറഹ്മാൻ-സമീറ ദമ്പതികളുടെ എട്ടു മാസം പ്രായമുള്ള ലിയാൻ ഹംദിനാണ് ദാരുണാന്ത്യമുണ്ടായത്.
ചൊവ്വാഴ്ച്ച വൈകീട്ട് മൂന്നു മണിയോടെയായിരുന്നു സംഭവം.ഒഴിവാക്കാനായി വെച്ചിരുന്ന കൊതുകു നാശിനി കുപ്പിയെടുത്ത് വായിൽ വെയ്ക്കുകയായിരുന്നു.
ഉടനെ തന്നെ കുട്ടിക്ക് ദേഹാസ്വാസ്ഥ്യവും അപസ്മാരവും അനുഭവപ്പെട്ടു. തുടർന്ന് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി പലർച്ചെ മൂന്നു മണിയോടെയാണ് മരണപ്പെട്ടത്. സഹോദരങ്ങൾ: അസ്നാൻ, ഷാഹിദ്, ആയിഷ സിയ.
Content Summary: Toddler dies after mouthing mosquito repellent
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !