കഞ്ഞിപ്പുരയിലെ ജില്ലാപഞ്ചായത്ത് കോഴി വളർത്തൽ ഫാമിൽ ഓണ വിൽപ്പന ആരംഭിച്ചു

0
Onam sale started at the District Panchayat Poultry Farm in Kanjipura കഞ്ഞിപ്പുരയിലെ ജില്ലാപഞ്ചായത്ത് കോഴി വളർത്തൽ ഫാമിൽ ഓണ വിൽപ്പന ആരംഭിച്ചു

കഞ്ഞിപ്പുര: ആതവനാട് കഞ്ഞിപ്പുര ദേശീയപാതയോരത്ത് പ്രവർത്തിച്ചു വരുന്ന സർക്കാർ ഉടമസ്ഥതയിലുള്ള മലപ്പുറം ജില്ലാപഞ്ചായത്ത് കോഴി വളർത്തൽ ഫാമിൽ ഓണവിൽപ്പന ആരംഭിച്ചു.

ഫാമിൽ ഉത്പാദിപ്പിച്ച മികച്ചയിനം ഗ്രാമശ്രീ മുട്ടക്കോഴി കുഞ്ഞുങ്ങളെയാണ് വിൽപ്പന ചെയ്തു വരുന്നത്.നിലവിൽ നാലരമാസം പ്രായമായ കോഴിക്കുഞ്ഞുങ്ങളാണ് ഉള്ളത്.220 രൂപയാണ് ഒന്നിന് വില.കൂടുതൽ വിവരങ്ങൾക്ക് ഫാം സന്ദർശിക്കുകയോ 04942960068 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യണമെന്ന് അസിസ്റ്റൻ്റ് ഡയറക്ടർ ഡോ.മധു അറിയിച്ചു.

Content Summary: Onam sale started at the District Panchayat Poultry Farm in Kanjipura

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !