എഞ്ചീനീയേഴ്സ് ദിനവും ഓണാഘോഷവും ഗംഭീരമാക്കി ലെൻസ്ഫെഡ്

0

ലൈസൻസ് എഞ്ചിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്ഫെഡ്) വളാഞ്ചേരി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷവും എൻജിനീയേഴ്‌സ് ദിനാചരണവും സംയുക്തമായി നടത്തി.
 ലെൻസ്ഫെഡ് മെമ്പർ  ലയ ശ്രീജിത്തിന്റെ വീട്ടിൽ വച്ച് നടന്ന പരിപാടിയിൽ വനിതാ മെമ്പർമാർക്ക് ഓണക്കോടി സമ്മാനിച്ചു. സംസ്ഥാന സമിതി അംഗം ഹൈദർ പി, മുൻ സംസ്ഥാന സമിതി അംഗം ബാബു എടയൂർ എന്നിവർ സമ്മാനങ്ങൾ നൽകി. ഓണസദ്യക്ക് ശേഷം ഓണക്കളികൾ അരങ്ങേറി.

ഏരിയ പ്രസിഡണ്ട് അബ്ദുനാസർ വി ജില്ലാ സമിതി അംഗം ശ്രീജിത്ത് പി എം, ഏരിയ സെക്രട്ടറി സോമസുന്ദരൻ, ഏരിയ ട്രഷറർ ഫാസിൽ പി,  യൂണിറ്റ് പ്രസിഡണ്ട്മാരായ കുഞ്ഞാലിക്കുട്ടി, താജുദ്ദീൻ, ജിനീഷ് , യൂണിറ്റ് സെക്രട്ടറിമാരായ ഇർഫാൻ,വിനേഷ് ബാബു,മിഥ്ലാജ്, ഏരിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ നാസർ ആയപള്ളി, ഹമീദ് വിപി,അജീഷ്,റാഷിദ്, ഫിറോസ്, നജീബുള്ള, മുഹമ്മദ് ഷാഫി, അംഗങ്ങളായ ഫവാസ്,ഹബീബ്,റിയാസ്,ലയ, സജീറ തുടങ്ങിയവർ പങ്കെടുത്തു.

Content Summary: Lensfed made Engineer's Day and Onam auspicious

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !