പരപ്പനങ്ങാടി: ഉള്ളണം തയ്യിലപ്പടിയിൽ ഒട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. മൂന്നിയൂർ കളിയാട്ടമുക്ക് പടിഞ്ഞാറേ പീടിയേക്കൽ അഷറഫ്(60) ആണ് മരിച്ചത്.ശനിയാഴ്ച വൈകീട്ടാണ് അപകടം സംഭവിച്ചത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പോസ്റ്റ്മോർട്ടത്തിനു ശേഷം കളിയാട്ടമുക്ക് കടവത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.
ഭാര്യ:അയിശ ബീവി. മക്കൾ:മുഹമ്മദ് മുർഷിദ്, അബ്ദു റസാക്ക്, പരേതയായ മുർഷിദ ബാനു.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: Driver dies after auto overturns in Parappanangadi
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !