കൂട്ടായി: കൂട്ടുകാരനോടൊപ്പം കടലിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങിമരിച്ചു. കൂട്ടായി കോതപറമ്പ് ബദർ മസ്ജിദിനു സമീപം താമസിക്കുന്ന അമ്മദ് കടവത്ത് സിറാജിൻ്റെ മകൻ അബിൻ റോഷൻ (12) ആണ് മരിച്ചത്.കൂട്ടായി വാടിക്കൽ പി.കെ.ടി.ബി.എം യു.പി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്.
ബുധനാഴ്ച വൈകീട്ട് ആറു മണിയോടെയാണ് സംഭവം.നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം കൂട്ടായി റാത്തീബ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.മാതാവ്: മുർഷിദ, സഹോദരങ്ങൾ: സയാൻ,റസ
Content Summary: A student drowned in the sea at Kootai
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !