തിരൂർ: വെട്ടം പഞ്ചായത്തിലെ പറവണ്ണ കടപ്പുറത്ത് ചത്ത നിലയിലുള്ള ഭീമൻ നീലത്തിമിംഗലം കരക്കടിഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെ സമീപവാസികളാണ് നീലത്തിമിംഗലത്തിൻ്റെ ജഡം കരക്കടിഞ്ഞത് കണ്ടത്. ശരീരം പാതിയോളം അഴുകിയ നിലയിലായതിനാൽ പരിസരത്ത് നേരിയ ദുർഗന്ധം പരന്നു. ഭീമൻ മത്സ്യം കരക്കടിഞ്ഞ വാർത്ത പരന്നതോടെ കാണാൻ നിരവധി ആളുകളാണ് എത്തിയത്. ശേഷം വെട്ടം പഞ്ചായത്ത് അധികൃതർ ജെ.സി.ബി എത്തിച്ച് തിമിംഗലത്തെ കുഴിച്ചുമൂടി.
Content Summary: A blue whale was washed ashore at Tirur Paravanna beach
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !