തിരുന്നാവായ ഗ്രാമ പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി മുസ്‌ലിം ലീഗ് അംഗമായ ആയപ്പള്ളി ഖദീജയെ തെരഞ്ഞെടുത്തു. പത്തിനെതിരെ 15 വോട്ടുകൾ നേടിയാണ് ആയപ്പള്ളി ഖദീജ പഞ്ചായത്തിന്റെ പുതിയ അധ്യക്ഷയായി തെരഞ്ഞടുക്കപ്പെട്ടത്.
LDF ലെ ജസീറ ബാനുവിനെതിരെയാണ് ഖദീജയുടെ ജയം.പ്രസിഡന്റ് സ്ഥാനത്തേക്ക് 22ആം വാർഡ് മെമ്പർ ഫഖറുദ്ധീൻ കൊട്ടാരത്ത്, ഖദീജയുടെ പേര് നിർദ്ദേശിച്ചു. വൈസ് പ്രസിഡന്റ് കെ.ടി മുസ്തഫ പിൻതാങ്ങി.
തിരൂർ ടൗൺ എംപ്ലേയ്‌മെന്റ് ഓഫിസർ NP സലീമാണ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചത്.
ആയപ്പളളി ഖദീജ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: Muslim League member Ayapalli Khadija was elected as the new president of Tirunnavaya gram panchayat
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !