തൃശ്ശൂർ - കോഴിക്കോട് ദേശീയപാത വെട്ടിച്ചിറയിൽ നിയന്ത്രണം വിട്ട ഗുഡ്സ് ലോറി മറിഞ്ഞ് അപകടം.വെള്ളിയാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം.ആളപായമില്ല.
ഭക്ഷ്യ സാധനങ്ങളുമായി വളാഞ്ചേരി ഭാഗത്തു നിന്നും വരികയായിരുന്ന ഗുഡ്സ് ലോറി ആതവനാട് റോഡിനു സമീപം വെച്ചാണ് റോഡിലേക്ക് മറിഞ്ഞത്. റോഡരികിൽ നിർത്തിയിട്ട കാറിനും കേടുപാടുകൾ സംഭവിച്ചു. ഗതാഗത തടസ്സവും നേരിട്ടു. ശേഷം ക്രയിൻ ഉപയോഗിച്ച് വാഹനം മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: Goods lorry lost control and overturned on the national highway
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !