കോഴിക്കോട്: അരക്കോടിയുടെ എംഡിഎംഎയുമായി വയനാട് സ്വദേശി പിടിയിൽ. ഡൽഹിയിൽ നിന്നും ട്രെയിൻ വഴി 981 ഗ്രാം എംഡിഎംഎ കടത്തിക്കൊണ്ടുവന്ന ഇസ്മെയിലെന്നയാളെയാണ് എക്സൈസ് പിടികൂടിയത്.
ദിവസങ്ങൾക്ക് മുൻപ് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എക്സൈസ് സംഘം പരിശോധന നടത്തിയത്. ഇസ്മയിലിനു പിന്നിൽ വലിയൊരു സംഘം ഉണ്ടെന്ന് സംശയിക്കുന്നതായും പ്രതിയേക്കുറിച്ച് കൂടുതൽ വിവരം ലഭിച്ചെന്നും എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സി.ഐ. ഗിരീഷ് കുമാർ പറഞ്ഞു.
Content Summary: Youth arrested with half a crore worth of MDMA
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !