പൊലീസിനെതിരെ പരാതി അറിയിക്കാനുള്ള ഓൺലൈൻ സംവിധാനം മലപ്പുറം ജില്ലയിൽ നിലവിൽ വന്നു

0

മലപ്പുറം:
പോലീസുമായി ഇടപെടൽ നടത്തുമ്പോൾ മോശം അനുഭവം ഉണ്ടാവാറുണ്ടോ? എന്നാൽ ഇനി ക്യുആർ കോഡ് സ്കാൻ ചെയ്ത് ഓൺലൈനായി പരാതി നൽകാം.

പൊലീസിന്റെ പെരുമാറ്റത്തിൽ പൊതുജനങ്ങൾക്ക് പരാതി അറിയിക്കാനുള്ള ഓൺലൈൻ സംവിധാനം മലപ്പുറം ജില്ലയിൽ നിലവിൽ വന്നു. പൊലീസ് സ്റ്റേഷനിൽ തന്നെ പതിച്ച ക്യുആർ കോഡ് വഴി ഇനി ഓൺലൈനായി പരാതി കൈമാറാനാവും.
ഇങ്ങനെ നൽകുന്ന പരാതികൾ ജില്ലാ പൊലിസ് മേധാവിയുടെ ഓഫീസിലാണ് ലഭിക്കുക. അതിനാൽ വൈകാതെ തന്നെ പരാതിയിൽ നടപടിയും ഉണ്ടാകും.

പൊലിസിൽ നൽകുന്ന പരാതി സ്വീകരിക്കാൻ പൊലിസ് തയ്യാറാകുന്നില്ലെങ്കിലും ഓൺലൈനിൽ പരാതി നൽകാം. 

നിലവിൽ മലപ്പുറത്തും തൃശ്ശൂർ സിറ്റിയിലുമാണ് ഈ സേവനം
ലഭ്യമാക്കായിരിക്കുന്നത്. പൊലിസിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താൻ ഓൺലൈൻ സംവിധാനങ്ങൾ സഹായകമാകുമെന്ന് ജില്ലാ പൊലിസ് മേധാവി എസ്.ശശിധരൻ പറഞ്ഞു.

Content Summary: Malappuram district has launched an online system for reporting complaints against the police

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !