KSTA സമരത്തിലേക്ക്.. അധ്യാപക കൺവെൻഷൻ ജൂലൈ 8 ന് വളാഞ്ചേരിയിൽ ...

0

ദേശീയ വിദ്യാഭ്യാസ നയം 2020ലെ പ്രതിലോമകരമായ നിർദ്ദേശങ്ങൾ പിൻവലിക്കുക, പി എഫ് ആർ ഡി എ നിയമം റദ്ദ് ചെയ്യുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, കേരള സർക്കാറിന്റെ ജനപക്ഷ ബദൽ നയങ്ങൾക്ക് ശക്തി പകരുക, പൊതുവിദ്യാഭ്യാസ മേഖലയിലെ ഏകീകരണ നടപടികൾ ത്വരിതപ്പെടുത്തുക, വിദ്യാഭ്യാസ കലണ്ടർ ശാസ്ത്രീയമായി പരിഷ്കരിക്കുക 
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ്ടിഎ) 2024 ജൂലൈ 27ന് ജില്ലാ കേന്ദ്രങ്ങളിൽ മാർച്ചും ധർണ്ണയും സംഘടിപ്പിക്കുന്നു.

ഇതിൻറെ പ്രചരണാർത്ഥം  കെഎസ്ടിഎ കുറ്റിപ്പുറം ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ അധ്യാപക കൺവെൻഷൻ 2024 ജൂലൈ 8 ന് വൈകുന്നേരം 4 മണിക്ക് വളാഞ്ചേരി കമ്മ്യൂണിറ്റി ഹാളിൽ വച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കെഎസ്ടിഎ ജില്ലാ സെക്രട്ടറി ടി രത്നാകരൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.

Content Summary: KSTA to strike..Teachers convention on July 8 in Valancherry...

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !