ബൈക്ക് യാത്രയ്‌ക്കിടെ അമ്മയുടെ കൈയിൽ നിന്ന് വീണ് എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

0

ആലപ്പുഴ:
ബൈക്കിന്റെ പിന്നില്‍ യാത്ര ചെയ്യുകയായിരുന്ന അമ്മയുടെ കൈയില്‍നിന്നു വീണ് എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.

ആലപ്പുഴ മണ്ണഞ്ചേരി പൂവത്തില്‍ അസ്‌ലമിന്റെ മകൻ മുഹമ്മദ് ആണ് മരിച്ചത്.

ഭർതൃപിതാവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു കുട്ടിയുടെ മാതാവ്. റോഡിനു കുറുകെ വെട്ടിച്ച വാഹനത്തില്‍ ഇടിക്കാതിരിക്കാൻ പെട്ടെന്ന് ബൈക്ക് ബ്രേക്കിട്ടപ്പോഴാണ് കുഞ്ഞ് തെറിച്ചുവീണത്.

Content Summary: An eight-month-old baby died after falling from his mother's arms during a bike ride

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !