ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.ബീഹാർ സ്വദേശി അജ്മൽ ഹുസൈൻ ആണ് മരിച്ചത്.ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.മലപ്പുറത്ത് മണ്ണുമാന്തി യന്ത്രത്തിൻ്റെ
ക്ലീനറായി ജോലി ചെയ്തുവരികയായിരുന്ന
അജ്മൽ ഹുസൈൻ വട്ടപ്പൊന്തയിലുള്ള സുഹൃത്തിന്റെ റൂമിലേക്ക് വന്നതായിരുന്നു. ഇതിനിടെ ബൈക്കിൽ പുറത്തിറങ്ങിയ സമയത്തായിരുന്നു സംഭവം.മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി.പൊലീസ് നടപടികൾ സ്വീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: A biker died in a collision between a tipper lorry and a bike at Vengara Kannamangalam
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !