യാത്രക്കാരന്റെ കൈവശം ഉണ്ടായിരുന്ന പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചു; സംഭവം എയര്‍ അറേബ്യ അബുദാബി വിമാനത്തില്‍

0

അബുദാബി:
എയര്‍ അറേബ്യ അബുദാബി വിമാനത്തില്‍ യാത്രക്കാരന്റെ കൈവശം ഉണ്ടായിരുന്ന പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച്‌ അപകടം.

തുടര്‍ന്ന് വിമാനത്തിലെ കാര്‍പറ്റിന് ചെറിയ രീതിയിൽ തീ പിടിക്കുകയും ഉടന്‍ കെടുത്തുകയും ചെയ്തതായി എയര്‍ അറേബ്യ അധികൃതര്‍ അറിയിച്ചു. ഇന്നലെ അര്‍ധരാത്രി അബുദാബിയില്‍നിന്ന് കോഴിക്കോട്ടേക്കു പുറപ്പെടാനൊരുങ്ങിയ എയര്‍ അറേബ്യ അബുദാബി വിമാനത്തിലായിരുന്നു സംഭവം.

ആളപായമോ പരുക്കോ വലിയ നാശനഷ്ടമോ ഉണ്ടായിട്ടില്ല. മുഴുവന്‍ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി മറ്റൊരു വിമാനത്തില്‍ നാട്ടില്‍ എത്തിച്ചു. പവര്‍ ബാങ്ക് കൈവശം വച്ചയാളെയും സഹയാത്രികയെയും അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയില്‍ എടുത്തിരുന്നു.

Content Summary: The passenger's power bank exploded; The incident happened on an Air Arabia Abu Dhabi flight

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !