പ്രതീകാത്മക ചിത്രം |
പുത്തനത്താണി: വീട്ടിൽ കയറി ഭാര്യയെ കടന്നു പിടിക്കാൻ ശ്രമിച്ച യുവാവിനെ 'പെരുമാറി' വിട്ട് ഭർത്താവും ബന്ധുക്കളും.
പുത്തനത്താണിയിൽ വെള്ളിയാഴ്ച വൈകീട്ട് എട്ടരയോടെയാണ് സംഭവം.
ബസ്റ്റാൻ്റിനു സമീപം പുന്നത്തല റോഡിൽ വാടകയ്ക്ക് താമസിച്ചു വരുന്ന കൊൽക്കത്ത സ്വദേശിയുടെ ഭാര്യയെയാണ് റോഡിലൂടെ പോയ യുവാവ് കയറി പിടിച്ചത്.
വീട്ടിൽ കയറി യുവതിയുടെ കാലിൽ പിടിച്ചു വലിക്കുകയായിരുന്നു.തുടർന്ന് യുവതി ഒച്ചവെച്ചതോടെ ഭർത്താവും ബന്ധുക്കളും ഇയാളെ പിടികൂടുകയും കൂട്ടമായി എത്തി അടിക്കുകയുമായിരുന്നു.
കോട്ടയ്ക്കൽ സ്വദേശിയായ യുവാവാണ് സ്ത്രീയെ ഉപദ്രവിക്കാൻ ശ്രമിച്ചത്.ഇയാൾ മദ്യപിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: The husband and his relatives left the young man who tried to enter the house and catch his wife 'behaved'; The incident happened in Puttanathani
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !