തിരൂർ വരമ്പനാലയിൽ പൂട്ടിക്കിടന്ന വീട്ടിൽ വൻ കവർച്ച;എട്ടു ലക്ഷം രൂപയുടെ സ്വർണം നഷ്ടപ്പെട്ടു

0

തിരൂർ
: വളവന്നൂർ വരമ്പനാലയിൽ പൂട്ടിക്കിടന്ന വീട്ടിൽ നടന്ന മോഷണത്തിൽ 16 പവൻ സ്വർണവും പണവും നഷ്ടപ്പെട്ടു.വരമ്പനാല തയ്യിൽ പീടികയിലെ കുറുക്കോളി മുഹമ്മദ് ബഷീറിൻ്റെ വീട്ടിലാണ് മോഷണം നടന്നത്.
വെള്ളിയാഴ്ച വൈകീട്ട് ഏഴിനും ശനിയാഴ്ച രാവിലെ 6.40 നും ഇടയിലായാണ് മോഷണം നടന്നത്.

ബഷീറും ഭാര്യ സുബൈദയും ഹജ്ജ് തീർത്ഥാടനത്തിന് പോയതായിരുന്നു.മകളും മരുമകനും ഇടയ്ക്കു മാത്രമാണ് വീട്ടിൽ താമസിക്കാറുള്ളത്.സംഭവ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.

കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച സ്വർണവും പണവുമാണ് നഷ്ടപ്പെട്ടത്.
വീടിന്റെ പിൻവശത്തെ ഗ്രിൽസ് തകർത്ത നിലയിലാണ്.താഴത്തെയും മുകളിലേയും റൂമുകളിലെ അലമാരകൾ കുത്തിത്തുറന്ന് വസ്ത്രങ്ങൾ വാരിവലിച്ചിട്ട നിലയിലുമാണ്.കൽപ്പകഞ്ചേരി പൊലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

Content Summary: Massive robbery in a locked house in Tirur Varambanala; gold worth Rs. eight lakhs lost

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !