കാടാമ്പുഴ പൊലീസ് സ്റ്റേഷൻ അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ സുജാത ആച്ചികുളത്ത് (51) അന്തരിച്ചു. ക്യാൻസർ ബാധിതയായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ഒന്നര വർഷമായി കാടാമ്പുഴ സ്റ്റേഷനിൽ ASI ആയി പ്രവർത്തിച്ചു വരികയായിരുന്നു.
അച്ഛൻ പരേതനായ അച്യുതൻ നായർ, അമ്മ ശാരദമ്മ, മകൾ സൂര്യ രാജു, മരുമകൻ ഹരികൃഷ്ണൻ.സംസ്കാര ചടങ്ങുകൾ വ്യാഴാഴ്ച രാവിലെ 11 ന് കുറുമ്പത്തൂരിലെ വീട്ടുവളപ്പിൽ നടക്കും.
Content Summary: Kadampuzha Police Station ASI A. Sujata passed away
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !