കനത്ത മൂടൽമഞ്ഞ്; കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനങ്ങൾ കൊച്ചിയിലേക്ക് വഴിതിരിച്ചു വിട്ടു

0

കരിപ്പൂർ:
കനത്ത മൂടൽമഞ്ഞിനെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചു വിട്ടു. രാവിലെ 7.20 ന് ഇറങ്ങേണ്ട മസ്ക്കറ്റിൽ നിന്നുള്ള വിമാനവും 7.25 ന് ഇറങ്ങേണ്ട ദമാമിൽ നിന്നുള്ള വിമാനവുമാണ് കൊച്ചിയിലേക്ക് വഴിതിരിച്ചു വിട്ടത്.

മറ്റ് വിമാനങ്ങളെയും മോശം കാലാവസ്ഥ ബാധിച്ചതായാണ് വിവരം. കാലാവസ്‌ഥ മെച്ചപ്പെട്ടാൽ വിമാനങ്ങൾ കരിപ്പൂരിൽ തിരിച്ചെത്തും.

Content Summary: heavy fog; Flights scheduled to land at Karipur were diverted to Kochi

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !