കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം

0

മലപ്പുറം വിദ്യാഭ്യാസ ജില്ലക്ക് കീഴിൽ കെ-ടെറ്റ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തീകരിച്ചവരുടെ സർട്ടിഫിക്കറ്റ് വിതരണം ജൂണ്‍ 11 മലപ്പുറം സിവില്‍ സ്റ്റേഷനിലെ ബി2 ബ്ലോക്കിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ വെച്ച്  നടക്കും. 

കാറ്റഗറി 1, 2 വിഭാഗങ്ങളില്‍ വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും കാറ്റഗറി 3, 4 വിഭാഗങ്ങളില്‍ വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഉച്ചയ്ക്ക് രണ്ടു മുതല്‍ നാലു മണി വരെയും വിതരണം ചെയ്യും.  

പരീക്ഷാർത്ഥികൾ ഹാൾടിക്കറ്റുമായി വന്ന് സർട്ടിഫിക്കറ്റ് കൈപ്പറ്റണം. അന്യസംസ്ഥാന  യൂണിവേഴ്സിറ്റികളില്‍ നിന്നും ജനുവിനെസ്  സര്‍ട്ടിഫിക്കറ്റ് ആവശ്യം ഉള്ളവരുടെ കെ ടെറ്റ് സർട്ടിഫിക്കറ്റുകള്‍ പിന്നീട് വിതരണം ചെയ്യുന്നതാണെന്നും മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

Content Summary: Distribution of K Tet Certificate

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !