ധര്‍മജനും ഭാര്യയും മക്കളെ സാക്ഷിയാക്കി വീണ്ടും വിഹാഹിതരായി

0

ധർമജൻ ബോള്‍ഗാട്ടിയും ഭാര്യയും വീണ്ടും വിവാഹിതരായി. മക്കളെ സാക്ഷിയാക്കിയാണ് ധർമജൻ ബോള്‍ഗാട്ടി ഭാര്യ അനൂജയ്ക്ക് താലി ചാർത്തിയത്.

വിവാഹം നേരത്തെ രജിസ്റ്റർ ചെയ്യാതിരുന്നതിനാലാണ് താരം നിയമപ്രകാരം ഒരു ചടങ്ങായി നടത്തിയത്. മുമ്ബ് ക്ഷേത്രത്തില്‍ വിവാഹം നടത്തിയിരുന്നെങ്കിലും നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ലെന്ന് താരം വ്യക്തമാക്കി.

സിനിമയില്‍ തമാശ വേഷങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ധർമജൻ ബോള്‍ഗാട്ടി. രണ്ട് പെണ്‍മക്കളാണ് ധർമജൻ ബോള്‍ഗാട്ടിക്കുള്ളത്. വേദയും വൈഗയുമാണ് ധർമജന്റെ മക്കള്‍. നിരവധി ആരാധകരാണ് ധർമജന് വിവാഹ ആശംസകള്‍ നേരുന്നത്. നടൻ ധർമജൻ ബോള്‍ഗാട്ടി മിമിക്രി വേദികളിലൂടെയാണ് കലാലോകത്ത് ശ്രദ്ധയാകർഷിച്ചത്. സിനിമാല അടക്കം നിരവധി ടെലിവിഷൻ ഷോകളിലും ധർമജൻ ബോള്‍ഗാട്ടി ചിരി വേഷങ്ങളിലെത്തിയിരുന്നു.

Content Summary: Dharmajan and his wife got married again with their children as witnesses

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !