തൃശൂർ - കോഴിക്കോട് ദേശീയപാത കരിപ്പോളിൽ സ്വകാര്യ ബസ്സിൻ്റെ ടയറുകൾ മണ്ണിൽ താഴ്ന്നു. തൃശൂരിൽ നിന്നും കോഴിക്കോട്ടേയ്ക്ക് പോവുകയായിരുന്ന വിനായക എന്ന ദീർഘദൂര ബസ്സാണ് റോഡരികിലേയ്ക്ക് ചെരിഞ്ഞത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. മറ്റൊരു വാഹനത്തിന് സൈഡ് നൽകുന്നതിനിടെ റോഡിനോടു ചേർന്ന് നീക്കിയിട്ട മണ്ണിൽ ബസ്സിൻ്റെ ഒരു ഭാഗം ആഴ്ന്നിറങ്ങുകയായിരുന്നു. സംഭവത്തിൽ ആർക്കും പരുക്കുകളില്ല. വാഹനം ക്രൈൻ ഉപയോഗിച്ച് മാറ്റാനുള്ള ശ്രമത്തിലാണ് ജീവനക്കാർ.
Content Summary: Mediavisionlive.in
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !