മലയാളത്തില്‍ ട്രാഫിക് നിര്‍ദേശങ്ങള്‍ പങ്കുവെച്ച്‌ അബൂദബി പൊലീസ് | Video

0

അബൂദബി:
സമൂഹമാധ്യമമായ എക്സില്‍ ട്രാഫിക് നിര്‍ദേശങ്ങള്‍ മലയാളത്തില്‍ പങ്കുവെച്ച്‌ അബുദബി പൊലീസ്. ഡ്രൈവര്‍മാര്‍ പതിവായി ചെയ്യേണ്ടതും സൂക്ഷിക്കേണ്ടതുമായ കാര്യങ്ങളെക്കുറിച്ചുള്ള എക്‌സ് വിഡിയോയിലാണ് അറബി, ഇംഗ്ലീഷ് ഭാഷകള്‍ക്കുപുറമേ മലയാളത്തിലും നിര്‍ദേശങ്ങള്‍ നല്‍കുന്നത്.

അബൂദബിയില്‍ ഏറെയുള്ള മലയാളികളെ കൂടി ലക്ഷ്യംവെച്ചാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

തേയ്മാനം സംഭവിച്ച ടയറുകളുടെ ഉപയോഗം റോഡ് ഉപയോക്താക്കളുടെ സുരക്ഷ അപകടത്തിലാക്കു ന്നുവെന്നാണ് വിഡിയോയില്‍ പറയുന്നത്. കാറിന്റെ ടയറുകള്‍ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുക, ടയറുകളില്‍ വിള്ളലുകളോ അസാധാര ണമായ വീക്കങ്ങളോ ഉണ്ടോയെന്ന് പരിശോധിക്കുക, ടയറുകളുടെ കാലാവധി പരിശോധിക്കുക എന്നിങ്ങ നെയാണ് നിര്‍ദേശങ്ങള്‍.

Source:

Content Summary: Abu Dhabi Police shared traffic instructions in Malayalam

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !