താനൂരിൽ ട്രയിനിൽ നിന്നും വീണ് പട്ടാമ്പി സ്വദേശിയായ വിദ്യാർത്ഥിയ്ക്ക് ഗുരുതര പരുക്ക്

0

താനൂർ: പുത്തൻതെരു വായനശാലയ്ക്കു സമീപം ട്രയിനിൽ നിന്നും വീണ് വിദ്യാർത്ഥിയ്ക്ക് ഗുരുതര പരുക്ക്. പട്ടാമ്പി പള്ളിപ്പുറം പാലത്തറ വടക്കേ കളത്തിൽ നിതിൻ ദാസ് (19) നാണ് ഗുരുതര പരുക്കേറ്റത്.

തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെയാണ് റെയിൽവേ ട്രാക്കിൽ അപകടത്തിൽ പെട്ട നിലയിൽ വിദ്യാർത്ഥിയെ കണ്ടത്. 
തുടർന്ന് മൂലക്കൽ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നാട്ടുകാർ, TDRF വോളണ്ടിയർമാർ എന്നിവർ ചേർന്നായിരുന്നു രക്ഷപ്രവർത്തനം.

Content Summary: A student from Pattambi was seriously injured after falling from the train in Tanur

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !