താനൂർ: ചിറക്കലിൽ ലോറിയും കണ്ടയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം.പരപ്പനങ്ങാടി ഭാഗത്ത് നിന്നും വന്ന ലോറി മുന്നിലെ ബസ്സിനെ മറികടക്കുന്നതിനിടെ ബസ്സിൽ തട്ടുകയും തുടർന്ന് നിയന്ത്രണം വിട്ട് തിരൂർ ഭാഗത്ത് നിന്നും വന്ന കണ്ടയ്നർ ലോറിയിൽ ഇടിക്കുകയുമായിരുന്നു. വ്യാഴാഴ്ച രാവിലെ 7:15 ഓടെയാണ് സംഭവം.അപകടത്തിൽ ലോറി ഡ്രൈവർക്ക് പരുക്കേറ്റു. സ്ഥലത്ത് ചെറിയ രീതിയിൽ ഗതാഗത തടസ്സവും നേരിട്ടു.
Content Summary: A lorry lost control and hit a container lorry in Tanur Chirakal. The driver was injured
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !