ബിജെപിയുടെ പ്രചരണത്തെ ഭയന്ന് സ്വന്തം കോടി താഴ്ത്തി കിട്ടിയവരെ എങ്ങനെ വിശ്വസിക്കാനാവും : ബിനോയ്‌ വിശ്വം

0

പുത്തനത്താണി: സ്വന്തം മുന്നണിയിലുള്ള മുസ്ലിം ലീഗിന്റെ കോടിയെ പറ്റി ബിജെപിയുടെ വർഗീയമായ പ്രചരണത്തെപോലും ചെറുക്കാനാകാതെ കേടികൾ പൂഴ്ത്തിയ കോൺഗ്രസ് പാർട്ടിയെ എങ്ങനെ വിശ്വസിക്കാനാകുമെന്ന് ബിനോയ്‌ വിശ്വം. പുത്തനത്താണിയിൽ സംഘടിപ്പിച്ച എൽഡിഎഫ് ആതവനാട് പഞ്ചായത്ത് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

എൽഡിഎഫ് മണ്ഡലം ചെയർമാൻ ടി ജി രാജേഷ് അധ്യക്ഷനായി. സിപിഐ സംസ്ഥാന കൗൺസിൽ അംഗം അജിത് കൊളാടി, സിപിഐ ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ്, അഡ്വ. പി ഹംസകുട്ടി, യു സൈനുദീൻ, അഡ്വ. ഹംസ, പിമ്പുറത്ത്ശ്രീനിവാസൻ, നാസർ കൊട്ടാരത്ത്,  എന്നിവർ സംസാരിച്ചു.

Content Summary: How can we trust those who have reduced their own crores due to BJP's propaganda: Binoy Vishwam

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !