കേന്ദ്രം ഇത്തവണയും ബിജെപി ഭരിക്കും. മോദി മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ല. അത് മന്‍മോഹന്‍ സിംഗ് മുന്‍പ് പറഞ്ഞതാണെന്നും ഇ ശ്രീധരന്‍ പറഞ്ഞു.
പൗരത്വ ഭേദഗതിയെക്കുറിച്ച് പഠിക്കാതെ വ്യാജ പ്രചാരണം നടത്തുന്നുണ്ട്. പൗരത്വ ബില്ലുകൊണ്ട് ഇവിടെയുള്ള ആളുകള്‍ക്ക് ഒരു വിഷമവും ഉണ്ടാവില്ല. താന്‍ ഇനി എവിടെയും മത്സരിക്കാനില്ല. പാലക്കാട് ഉപതിരഞ്ഞെടുപ്പ് വന്നാല്‍ മത്സരിക്കില്ല. പ്രായം കണക്കിലെടുത്ത് മത്സരിക്കാനാവില്ല. വികസന കാര്യങ്ങളില്‍ രാഷ്ട്രീയഭേദമന്യേ ആരുമായും സഹകരിക്കും. ഏത് പാര്‍ട്ടിയാണെന്ന് നോക്കാതെ നാട്ടുകാര്‍ക്ക് ഗുണം വരുന്ന ഏത് കാര്യത്തിനും ആരുമായും സഹകരിക്കുമെന്നും ഇ ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു.
Content Summary: BJP to open account in Ponnani this time; E Sreedharan
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !